Posted by ssthrissur

സോഷ്യല്‍ സയന്‍സ് ബ്ലോഗ്

ലോകത്തി ല്‍ എല്ലാ മനുഷ്യരുടേയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട് . എന്നാല്‍ ഒരാളുടെപോലും അത്യാര്‍ത്തി തീര്‍ക്കാന്‍ വിഭവങ്ങളൊന്നും പോര.“-ഗാന്ധിജി.





വിജ്ഞാനം വിരല്‍ തുമ്പില്‍ നിന്ന് വിരല്‍ തുമ്പിലേക്ക്
തത്സമയം , ചെലവില്ലാതെ , കൈമാറ്റം ചെയ്യാനും, ചര്ച്ച ചെയ്യാനും തിരുത്താനും പുതിയ അവബോധം രൂപപ്പെടുത്താനും സഹായിക്കുന്ന ഇലക്ട്രോണിക് പത്രം



www.ss2all.blogspot.com



സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക് പോലും സാമൂഹ്യ ശാസ്ത്ര വിഷയങ്ങള് നിര്ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ എല്.പി. മുതല്‍
സിവില്‍സര്‍വ്വീസ് വിദ്യാര്ത്ഥി വരെയുള്ളവര്ക്കും അധ്യാപകര്ക്കും രക്ഷിതാക്കള്ക്കും പൊതുസമൂഹത്തിനും ഉപകരിക്കുന്ന ബ്ലോഗ് പ്രകാശനം ചെയ്യുന്നു.


തൃശൂര് വിദ്യാഭ്യാസ ഉപഡയറക്ടര്

ബേബി ഉഷ കിരണ്‍


എല്ലാവര്‍ക്കും സോഷ്യല്‍ സയന്‍സ് ബ്ലോഗിന്റെ പുതുവത്സരാശംസകള്‍

From socialscience blog